കടലാസ് പൂവുണ്ടാക്കാന്‍ ശ്രമം, പണി പാളിയപ്പോള്‍ നൈസായി ഊരല്‍; കുട്ടി വ്‌ളോഗറെ കണ്ട് ചിരിക്കരുത്

കടലാസ് കൊണ്ട് പൂവുണ്ടാക്കാന്‍ പഠിപ്പിക്കുകയാണ് ഒരു വിരുതന്‍. പക്ഷേ കത്രിക വെച്ച് വെട്ടി വന്നപ്പോഴാകട്ടെ പൂവിന് പകരം വേറൊരു രൂപം. പക്ഷേ തളരാന്‍ തയ്യാറല്ലാത്ത നമ്മുടെ വ്‌ളോഗര്‍ പറയുന്നത് കേട്ട് നോക്കൂ.