മക്കളും മന്ത്രിയും മാവേലിയും; കുരുന്നുകൾക്കൊപ്പം ഓണവിശേഷങ്ങൾ പങ്കിട്ട് വി.ശിവൻകുട്ടി

വഴുതക്കാട് റോസ് ഭവൻ. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ ഔദ്യോ​ഗിക വസതി. ഓണവിശേഷങ്ങൾ ചൊല്ലിപ്പറഞ്ഞ് കുട്ടികളും മന്ത്രിയപ്പൂപ്പനും ചേർന്ന് ഉല്ലാസഭരിതമാക്കിയ ഒരു ദിവസത്തിന്റെ കാഴ്ചകളിലൂടെ. ഓണം സ്പെഷ്യൽ ​ഗൃഹലക്ഷ്മിക്കായി മന്ത്രി വി.ശിവൻകുട്ടിയും കുരുന്നകളും ഒന്നിച്ച സംവാദത്തിന്റെ പിന്നാമ്പുറക്കാഴ്ച്ചകൾ 

Content Highlights: V Sivankutty with Kids Onam Special grihalakshmi