പുതുവര്‍ഷത്തില്‍ അഞ്ച് റെക്കോഡുകള്‍ സൃഷ്ടിക്കാനൊരുങ്ങി യു.എ.ഇ.; ഏറ്റവും വലിയ ആഘോഷം അബുദാബിയില്‍
പുതുവര്‍ഷത്തില്‍ അഞ്ച് റെക്കോഡുകള്‍ സൃഷ്ടിക്കാനൊരുങ്ങി യു.എ.ഇ.പുതുവര്‍ഷത്തില്‍ അഞ്ച് റെക്കോര്‍ഡുകള്‍ സൃഷ്ടിക്കാനാണ് യുഎഇ തയ്യാറെടുക്കുന്നത്. തലസ്ഥാനമായ അബുദാബി മാത്രം വെടിക്കെട്ടിലും കരിമരുന്ന് പ്രയോഗത്തിലും മൂന്ന് ലോക റെക്കോര്‍ഡുകളാണ് ലക്ഷ്യം വയ്ക്കുന്നത്. ആഘോഷങ്ങള്‍ എപ്പോള്‍, എവിടെയല്ലാം നടക്കും... അറിയാം... #uae #newyear #abudhabi
Posted by Mathrubhumi on Friday, December 30, 2022
പുതുവര്‍ഷത്തില്‍ അഞ്ച് റെക്കോര്‍ഡുകള്‍ സൃഷ്ടിക്കാനാണ് യുഎഇ തയ്യാറെടുക്കുന്നത്. തലസ്ഥാനമായ അബുദാബി മാത്രം വെടിക്കെട്ടിലും കരിമരുന്ന് പ്രയോഗത്തിലും മൂന്ന് ലോക റെക്കോര്‍ഡുകളാണ് ലക്ഷ്യം വയ്ക്കുന്നത്. ആഘോഷങ്ങള്‍ എപ്പോള്‍, എവിടെയല്ലാം നടക്കും... അറിയാം...
Content Highlights: uae, new year celebrations, uae new year celebrations, new year 2023, abu dhabi, fire works