കഥ പറഞ്ഞുഫലിപ്പിക്കാനുള്ള സമയം ലാലേട്ടന് എനിക്ക് തന്നു- ടിനു പാപ്പച്ചന്
അജഗജാന്തരത്തിന്റെ വിജയാഹ്ലാദത്തിലാണ് സംവിധായകന് ടിനു പാപ്പച്ചന്. സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ശിഷ്യനായി സംവിധാന രംഗത്തേക്ക് കടന്നുവന്ന ടിനുവിന്റെ രണ്ടാമത്തെ ചിത്രമാണ് അജഗജാന്തരം. ചിത്രത്തിന്റെ വിജയത്തെക്കുറിച്ചും ഷൂട്ടിങ്ങിനിടയിലെ രസകരമായ സംഭവങ്ങളെക്കുറിച്ചും മോഹന്‍ലാലിനൊപ്പം ചെയ്യാനിരിക്കുന്ന അടുത്ത ചിത്രത്തെക്കുറിച്ചുമുള്ള വിശേഷങ്ങളും പങ്കുവയ്ക്കുകയാണ് ടിനു പാപ്പച്ചന്.
Content Highlights: