തൃശൂർ പൂരത്തിന്റെ വാദ്യകലാപാരമ്പര്യത്തെ പരയ്ക്കാട്ട് തങ്കപ്പമാരാർ വിശകലനം ചെയ്യുന്നു

തൃശൂർ പൂരത്തിന്റെ വാദ്യകലാപാരമ്പര്യത്തെ പരയ്ക്കാട്ട് തങ്കപ്പമാരാർ വിശകലനം ചെയ്യുന്നു. മാതൃഭൂമിക്കു വേണ്ടി അഭിമുഖം നടത്തുന്നത് മേള നിരൂപകനും പൂരം സംഘാടകനുമായ രാജീവ് മേനോൻ.