കേരളത്തിൽ ജനിച്ചു വളർന്ന കൊമ്പൻ, ശാന്തശീലൻ; എറണാകുളം ശിവകുമാർ എന്ന ജനപ്രിയൻ

തൃശൂർ പൂരത്തിൽ ഇത്തവണയും നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി തെക്കേ ഗോപുരനട തുറക്കുന്നത് ഗജവീരൻ എറണാകുളം ശിവകുമാർ ആണ്. തുടർച്ചയായ ഏഴാംതവണയാണ് ശിവകുമാർ പൂരത്തിന് വിളംബരമേകാൻ ഒരുങ്ങുന്നത്. കേരളത്തിൽ ജനിച്ചുവളർന്ന കൊമ്പനാണിത്.

Content Highlights: Ernakulam Sivakumar confirmed to open the Thekke Gopuranada for Thrissur Pooram 2026. This marks the 7th consecutive year the tusker will perform this ritual. The elephant is native to Kerala and holds a significant role in the festival's opening ceremony.