'പൂരം ഇക്കുറി പൊടിപൂരല്ലേ..'. തൃശ്ശൂരെ ഗഡികൾ പറയുന്നു
പൂരത്തെ വരവേൽക്കാൻ വടക്കുംനാഥന്റെ മണ്ണ് ഒരുങ്ങിക്കഴിഞ്ഞു. പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരത്തിന് മേയ് 10ന് തേക്കിൻകാട് മൈതാനം സാക്ഷിയാകും. കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള പൂരപ്രേമികളെ വരവേൽക്കാനുള്ള ആവേശത്തിലാണ് തൃശ്ശൂരുകാർ. രണ്ടുവർഷങ്ങൾക്കുശേഷം കോവിഡ് ആശങ്കകൾക്കൊടുവിൽ ഇക്കുറി തൃശ്ശൂർ പൂരം പതിവിലും ഗംഭീരമായി ആഘോഷിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. പൂരം പൊടിപൂരമാക്കാൻ എന്തൂട്ടാ ഇക്കുറി സ്‌പെഷ്യല്? തൃശ്ശൂരെ ഗഡികൾ പറയുന്നു.
Content Highlights: Thrissur is all set to welcome Thrissur Pooram vox pop