ഇല്ലാത്ത നാട്,ഇല്ലാത്ത ആളുകൾ! പ്രിയദർശൻ സൃഷ്ടിച്ച ശ്രീഹള്ളി; 'മുദ്ഗവും' 'ലേലു അല്ലുവും' പിറന്നകഥ

മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് സിനിമ മാത്രമല്ല, എക്കാലത്തെയും മികച്ച എന്റർടെയ്നർ കൂടിയാണ് നിത്യഹരിത തമാശകളിലും പാട്ടുകളിലും വർണച്ചിത്രങ്ങളിലും നെയ്തെടുത്ത മോഹൻലാൽ-പ്രിയദർശൻ ടീമിന്റെ തേന്മാവിൻ കൊമ്പത്ത്. വെള്ളിത്തിരയിൽ കണ്ടതിനേക്കാൾ വലിയ കഥകളുടെ ശേഖരമാണ് സിനിമയുടെ പിന്നണിയിൽ. രസകരമായ ഈ പിന്നണിക്കഥകളിലൂടെയുള്ള യാത്രയാണ് സിനിമാക്കഥയുടെ മൂന്നാം അധ്യായം.

Content Highlights: Explores the untold behind-the-scenes stories of the classic Malayalam movie Thenmavin Kombathu, Highlights the legendary collaboration of Mohanlal and director Priyadarshan, Features as the third chapter of the popular Cinemakkatha series