15 മിനിറ്റ് ചാർജിൽ 250 കിലോമീറ്റർ ഓടാം; ഇലക്ട്രിക്കായി കളം പിടിക്കാൻ സിയേറ
നിരത്തിൽ തരംഗം സൃഷ്ടിച്ച സിയേറയുടെ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കി ടാറ്റാ മോട്ടോഴ്‌സ്. ഞെട്ടിക്കുന്ന സവിശേഷതകളുമായാണ് സിയേറ ഇ.വി എത്തുന്നത്. 75KWh ബാറ്ററി പായ്ക്ക് എക്‌സ്പ്രസ് ചാർജിങ് സംവിധാനത്തിൽ 15 മിനിറ്റ് ചാർജ് ചെയ്താൽ 250 കിലോമീറ്റർ സഞ്ചരിക്കാം. ലൈഫ്‌ടൈം ബാറ്ററി വാറണ്ടിയാണ് മറ്റൊരു ആകർഷണം. 18.79 ലക്ഷം മുതൽ 24.79 ലക്ഷം രൂപവരെയാണ് വിവിധ വേരിയന്റുകളുടെ എക്‌സ് ഷോറൂം വില.
Content Highlights: Equipped with a powerful 75KWh battery pack, Express charging provides 250km range in just 15 minutes, Industry-leading lifetime battery warranty, Ex-showroom price starts from 18.79 Lakh up to 24.79 Lakh