പഞ്ച് ഇലക്ട്രിക്, ലൈഫ് ടൈം ടെൻഷൻ ഫ്രീ; വില കുറച്ച് റേഞ്ച് കൂട്ടി 2026 Tata Punch EV

ടാറ്റ മോട്ടോഴ്‌സിന്റെ വാഹന നിരയിലെ ടോപ്പ് സെല്ലിങ് മോഡലായ പഞ്ച് എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പും മുഖംമിനുക്കിയെത്തിയിരിക്കുകയാണ്. ശ്രദ്ധേയമായ ഡിസൈൻ മാറ്റങ്ങളും ആകർഷകമായ ഫീച്ചറുകളുടെ കൂട്ടിച്ചേർക്കലുമായി എത്തിയ ഈ വാഹനം നിരത്തുകളിലേക്ക് എത്തുകയാണ്.

വില കുറയ്ക്കുന്നതിനായി അവതരിപ്പിച്ച ബാസ് പദ്ധതിയാണ് പഞ്ച് ഇവിയുടെ ഈ വരവിലെ പ്രധാന ആകർഷണം. വാടക അടിസ്ഥാനത്തിൽ ബാറ്ററി നൽകുന്ന ഈ പദ്ധതിയിൽ വാഹനം സ്വന്തമാക്കുന്നവർക്ക് 6.5 ലക്ഷം രൂപയ്ക്ക് ഇനി മുതൽ പഞ്ച് ഇവി ലഭ്യമാകും. റേഞ്ചിലും വലിയ മാറ്റങ്ങളോടെ എത്തിയിട്ടുള്ള പുതിയ പഞ്ച് ഇലക്ട്രിക് മോഡലിനെ അറിയാം.

Content Highlights: New Tata Punch EV 2026: Price Cut to ₹6.5 Lakh, Extended Range