ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് വാഹനവുമായി ടാറ്റ; അത്യാധുനിക ഫീച്ചറുകളുമായി ടിയാഗോ ഇ.വി

ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് വാഹനം അവതരിപ്പിച്ച് ടാറ്റാ. ടാറ്റ ടിയാഗോയുടെ ഇവി ആണ് 8.49 ലക്ഷം രൂപ  അടിസ്ഥാന വിലയിൽ അവതരിപ്പിച്ചിരിക്കുന്നത്. 11.79 ലക്ഷമാണ് ഉയർന്ന വകഭേദത്തിന്റെ വില. 19.2 kWH, 24 kWH  എന്നിങ്ങനെ രണ്ടു ബാറ്ററി പാക്ക് ഓപ്ഷനുകളിൽ വാഹനം ലഭ്യമാണ്. 24kWH ബാറ്ററി ഉപയോഗിക്കുന്ന മോഡലിന് 315 കിലോമീറ്റർ റേഞ്ച് ആണ് കമ്പനി അവകാശപ്പെടുന്നത്.

Content Highlights: Tata introduces Tiago ev