'എങ്ങനെ ഒരു സ്ത്രീയെ ആക്രമിക്കണമെന്നുപോലും അറിയില്ല, എത്ര നൂറ്റാണ്ട് പഴക്കമുള്ള പ്രയോഗങ്ങളാണ്'

എന്തുകൊണ്ട് സമൂഹ മാധ്യമം ആണ്‍കോയ്മയുടെ കളിക്കളമാകുന്നു- മാതൃഭൂമി അക്ഷരോത്സവത്തില്‍ ശാരദക്കുട്ടി,ഗീതു ശിവകുമാര്‍, സ്മിത പ്രഭാകര്‍, പി.വി. ഷാജികുമാര്‍ എന്നിവര്‍ നടത്തിയ സംവാദത്തിന്റെ പൂര്‍ണരൂപം. സമൂഹ്യമാധ്യമങ്ങളില്‍ സജീവമായിനില്‍ക്കുന്ന സ്ത്രീകള്‍ നേരിടുന്ന അക്രമണങ്ങളെക്കുറിച്ചും പിന്നിലെ കാരണങ്ങളെക്കുറിച്ചുമുള്ള വിലയിരുത്തല്‍ കൂടിയാണ് ഈ ചര്‍ച്ച.

Content Highlights: