പ്രൈവസി ഡിസ്‌പ്ലേ ഫീച്ചർ, ഏറ്റവും കനം കുറഞ്ഞ അൾട്രാ മോഡൽ; സാംസങ് എസ്26 സീരീസിന്റെ സവിശേഷതകളറിയാം

ങ്ങനെ വീണ്ടും സാംസങ്ങിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ഫോണുകൾ വിപണിയിലെത്തിക്കഴിഞ്ഞു! ഓരോ വർഷവും ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സീരീസിലെ എസ് 26 സ്മാർട്‌ഫോണുകളാണ് സാംസങ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. എസ് 26 അൾട്രായ്‌ക്കൊപ്പം എസ് 26, എസ് 26 പ്ലസ് മോഡലുകളും ഈ നിരയിലുണ്ട്. എന്തൊക്കെയാണ് ഈ പ്രീമിയം ഫോണിന്റെ സവിശേഷതകൾ എന്ന് നോക്കാം.

Content Highlights: Introduction of Samsung's latest flagship smartphone series, the S26., The new lineup includes the Galaxy S26, S26 Plus, and S26 Ultra models