10 വർഷം നഷ്ടമായി, ഇനിയുള്ള 10 വർഷമാണ് സഞ്ജുവിനുള്ളത് - പിതാവ് സാംസൺ വിശ്വനാഥ്
ലോകകപ്പിലെ സഞ്ജുവിന്റെ പ്രകടനത്തിൽ സന്തോഷം പങ്കുവെച്ച് പിതാവ് സാംസൺ വിശ്വനാഥ്. രാജ്യത്തിനു വേണ്ടി മകൻ മികച്ച പ്രകടനം നടത്തിയതിൽ ഏറെ അഭിമാനമുണ്ടെന്ന് അദ്ദേഹം മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു.
Content Highlights: sanju samson world cup performance father samson viswanath response