നൂറ്റാണ്ടിന്റെ നിറവില്‍ മാതൃഭൂമി, ആശംസകളുമായി സച്ചിന്‍
നൂറാം വര്‍ഷത്തിലേക്ക് കടക്കുന്ന മാതൃഭൂമിയ്ക്ക് ആശംസകള്‍ അറിയിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. സ്വാതന്ത്ര്യസമര തീച്ചൂടില്‍ പിറന്ന് കേരളീയ സംസ്‌കാരത്തിന്റെ തന്നെ ഭാഗമായ മാതൃഭൂമിയ്ക്ക് ഇനിയും ഒരുപാട് വര്‍ഷം മുന്നേറാന്‍ കഴിയട്ടേയെന്ന് സച്ചിന്‍ ആശംസിച്ചു