റഷ്യൻ അധിനിവേശം 24 മണിക്കൂർ പിന്നിട്ടു; ചെർണോബിൽ പിടിച്ചെടുത്ത് സൈന്യം
യുക്രൈനുമേലുള്ള റഷ്യയുടെ കടന്നുകയറ്റം ഒരു ദിവസം പിന്നിട്ടു. ആണവനിലയങ്ങൾ ഉൾപ്പെടുന്ന ചെർണോബിൽ പ്രദേശം റഷ്യൻ സൈന്യം പിടിച്ചെടുത്തു.
കനത്ത ഏറ്റുമുട്ടലിനൊടുവിലാണ് ചെർണോബിൽ റഷ്യ കീഴടക്കിയത്. മരണസംഖ്യ നൂറും കവിഞ്ഞു. നാറ്റോ ഇന്ന് നിർണ്ണായക യോഗം ചേരും.
Content Highlights: russian invasion crossed 24 hours; chernobyl falls to russian army