Revolt Blaze X ഒറ്റചാര്‍ജില്‍ 150 കിലോമീറ്റര്‍ കൂളായി ഓടും | Malayalam Review

ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ തുടക്കക്കാരില്‍ ഒന്ന് എന്ന് വിശേഷിപ്പിക്കാവുന്ന കമ്പനിയാണ് റിവോര്‍ട്ട്. ആര്‍.വി.400 എന്ന ഇലക്ട്രിക് സ്ട്രീറ്റര്‍ ഫൈറ്റര്‍ മോഡലില്‍ ആരംഭിച്ച റിവോട്ട് ഇപ്പോള്‍ ബ്ലേസ് എക്‌സ് എന്ന മോഡല്‍ അവതരിപ്പിച്ച് കമ്യൂട്ടര്‍ ഇലക്ട്രിക് ബൈക്ക് ശ്രേണിയിലേക്കും കൂടി ചുവടുറപ്പിക്കുകയാണ്.

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 150 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുന്നുവെന്നതാണ് ഈ ഇലക്ട്രിക് ബൈക്കിന്റെ പ്രധാന സവിശേഷത. മൂന്ന് റൈഡിങ് മോഡ്, കണക്ടിവിറ്റി ഫീച്ചറുകള്‍, ഇരട്ട ഡിസ്‌ക് ബ്രേക്ക് ഉള്‍പ്പെടെയുള്ള സുരക്ഷ ഫീച്ചറുകള്‍ തുടങ്ങി കമ്യൂട്ടര്‍ ബൈക്കുകള്‍ ഡിമാന്റ് ചെയ്യുന്ന എല്ലാ ഫീച്ചറുകളുമായാണ് ഈ മോഡല്‍ എത്തിയിരിക്കുന്നത്.

In Short: Revolt`s Blaze X electric bike offers 150km range, 3 riding modes, connectivity features, & dual disc brakes.  A top commuter choice!  150km range on a single charge. Three riding modes for different terrains and needs. Advanced connectivity features for a smart riding experience. Dual disc brakes for enhanced safety. All features demanded in a modern commuter bike

Content Highlights: Revolt Blaze X Malayalam Review