30 വർഷം മുൻപ് ഞാൻ ജനിച്ചുവളർന്ന ആ ഇന്ത്യയും കേരളവും അല്ല ഇന്ന്- റസൂൽ പൂക്കുട്ടി
2009-ൽ ഓസ്കാർ ലഭിച്ചതിനുശേഷം റസൂൽ പൂക്കുട്ടിയുടെ ജീവിതം ഒരുപാട് മാറി. ലോകയാത്രകൾ, പല നാടുകൾ, പുതിയ പരീക്ഷണങ്ങൾ, പലതരത്തിലുള്ള പ്രകടനങ്ങൾ...അതിനിടെ ചില വിവാദങ്ങളും. ഐ.എഫ്.എഫ്.കെ വിവാദത്തിന്റെ സത്യം, സാമൂഹിക മാധ്യമങ്ങളിലെ ആക്രമണം, എഐ കൊണ്ടുവന്ന സിനിമാവിപ്ലവം, എ.ആർ റഹ്മാന് എതിരെയുള്ള ആരോപണങ്ങൾ എന്നിവയെകുറിച്ചെല്ലാം ആദ്യമായി തുറന്നുപറയുകയാണ് റസൂൽ പൂക്കുട്ടി
Content Highlights: Rasul Pookutty Speaks Out: From Oscar Triumph to Facing AI & Allegations