മഞ്ഞും മഴയും വെയിലും മാറിമാറി, 13 കിലോമീറ്റർ നീണ്ട പൊന്മുടിയിലെ ട്രെക്കിങ് പാത; പോകാം ചോലയിലേക്ക്
തിരുവനന്തപുരം ജില്ലയില്‍ സഞ്ചാരികളുടെ പറുദീസയാണ് പൊന്മുടി. എന്നാല്‍ പൊന്മുടിയില്‍ അധികം ആര്‍ക്കുമറിയാത്ത ഒരു ട്രെക്കിങ് പാതയുണ്ട്. പൊന്മുടി ഹില്‍ സ്റ്റേഷന്‍ എത്തുന്നതിന് മുന്‍പ് കൊടും വനത്തിലൂടെ കല്ലാറില്‍ എത്തിച്ചേരുന്ന ആ വഴിയാണ് ചോല. മഞ്ഞും മഴയും വെയിലും ഒരുപോലെ മാറിക്കളിക്കുന്ന ആ വഴിയേയാണ് ലോക്കല്‍ റൂട്ടിന്റെ യാത്ര.
Content Highlights: Discovering Chola: A Hidden Trekking Trail Near Ponmudi