തലമുറകളായി കൈമാറിയ കല; ഓട്ടന്‍തുള്ളലിലെ 'റെക്കോഡാശാന്‍' കലോത്സവ വേദിയില്‍
ഓട്ടന്‍തുള്ളല്‍ വേദിയില്‍ ശിഷ്യരെ അണിയിച്ചൊരുക്കാന്‍ ഓടിനടന്നും അവരെ ചേര്‍ത്തുപിടിച്ചും വേദിയില്‍ ഉറക്കെ അവരുടെ ശബ്ദമായും കുറിച്ചിത്താനം ജയകുമാര്‍ തിരക്കിലായിരുന്നു. അദ്ദേഹത്തിന്റെ ശിക്ഷണത്തിലുള്ള എട്ട് കുട്ടികളാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഓട്ടന്‍തുള്ളല്‍ അവതരിപ്പിക്കാനായി കോഴിക്കോട്ടെത്തിയത്. ഇക്കൂട്ടത്തില്‍ സ്വന്തം മകനുമുണ്ട്.
Content Highlights: ottanthullal artist kurichithanam jayakumar at kerala state school kalolsavam 2023