മഴയൊന്നും പ്രശ്നമല്ലന്നേ... വിപണിയെല്ലാം ഓണാണ്; ഓണം വൈബിൽ കോഴിക്കോട് നഗരം

ഓണത്തിനെ വരവേൽക്കാനുള്ള ഓട്ടത്തിലാണ് എല്ലാവരും. ഓണക്കോടി മുതൽ സദ്യയുണ്ണാൻ ഉള്ള വാഴയില വരെ നീളുന്നതാണ് ഓണം പർച്ചേഴ്സ് ലിസ്റ്റ്. കോഴിക്കോടിൻ്റെ ഓണ വിപണിയിലൂടെ ഒരു യാത്ര

Content Highlights: Onam Festival Preparations: Exploring Kozhikode's Vibrant Marketplace