വെന്റിലേറ്റഡ് സീറ്റുകൾ മുതൽ വയർലെസ് ചാർജിങ് വരെ, പ്രാരംഭ വില 6.99 ലക്ഷം; പുതിയ GLANZA എത്തി

പുതിയ Toyota Glanza വിപണിയിൽ അവതരിപ്പിച്ചു. ആധുനിക സാങ്കേതിക സവിശേഷതകളും സുരക്ഷാ സംവിധാനങ്ങളുമായാണ് ടൊയോട്ടയുടെ പുതിയ പ്രീമിയം ഹാച്ച്ബാക്ക് എത്തുന്നത്. 5 വേരിയന്റുകളിലും 6 കളർ ഓപ്ഷനുകളിലുമാണ് പുതിയ ഗ്ലാൻസ അവതരിപ്പിച്ചിരിക്കുന്നത്. പുതുക്കിയ ഫ്രണ്ട് ഗ്രിൽ, CNG മോഡലിലെ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ സൗകര്യം, വെന്റിലേറ്റഡ് സീറ്റുകൾ, വയർലെസ് ചാർജർ, 360 ഡിഗ്രി ക്യാമറ തുടങ്ങിയവയാണ് പ്രധാന ആകർഷണങ്ങളായി പറയുന്നത്.

Content Highlights: Available in 5 variants and 6 color options, Features updated front grille, ventilated seats, and wireless charger, CNG model now equipped with automatic transmission, Equipped with 360-degree camera and standard 6 airbags