കളരിക്കരുത്തിൽ ആനന്ദ് മഹീന്ദ്രയെ ഞെട്ടിച്ച നീലകണ്ഠൻ
കുറുവടി അതിവേഗം വീശി ആനന്ദ് മഹീന്ദ്രയേയും ബാംബാ രാംദേവിനെയും വരെ അത്ഭുതപ്പെടുത്തുകയാണ് ആലപ്പുഴ തത്തംപള്ളി കൈലാസത്തില്‍ നീലകണ്ഠന്നായരെന്ന പത്തുവയസ്സുകാരന്. ഊര്‍ജിത് ബേട്ടി'യെന്ന് വിശേഷിപ്പിച്ച് ബാബാ രാംദേവ് പങ്കുവെച്ച വീഡിയോ ആനന്ദ് മഹീന്ദ്രകൂടി പങ്കുവെച്ചതോടെ നീലകണ്ഠന്റെ മെയ് വഴക്കം ജനശ്രദ്ധനേടി.
നാല് വര്‍ഷം കൊണ്ട് മെയ്ത്താരിയും കോല്‍ത്താരിയും പൂര്‍ത്തിയാക്കി ഇപ്പോള്‍ അങ്കാത്താരിയിലെത്തിയിരിക്കുകയാ