ഹൃദയ സംബന്ധമായ പ്രശ്‌നം; മുത്തയ്യ മുരളീധരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയ സംബന്ധമായ പ്രശ്‌നത്ത തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം. ആൻജിയോ പ്ലാസ്റ്റിക്ക് വിധേയനായ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്.
ഐ.പി.എല്ലിലെ സൺറൈസേഴ്സ് ഹൈദരാബാദ് ടീം ബൗളിങ് പരിശീലകനായ അദ്ദേഹം പ്രീമിയർ ലീഗിന്റെ ഭാഗമായാണ് ഇന്ത്യയിലെത്തിയത്. ശനിയാഴ്ച നടന്ന പിറന്നാളാഘോഷത്തിന് പിന്നാലെ മുരളീധരന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു
Content Highlights: