ഫുൾ ടാങ്ക് പെട്രോൾ, 100% ചാർജ്, 1000 കി.മീ യാത്ര; MG വാക്ക് പാലിച്ചു |MG Hector Tomahawk PHEV
എംജി മോട്ടോഴ്സിന്റെ വാഹന നിരയിലേക്ക് ഏറ്റവുമൊടുവിൽ എത്തിയിട്ടുള്ള വാഹനമാണ് ഹെക്ടർ ടോമാഹോക് പ്ലഗ് ഇൻ ഹൈബ്രിഡ്. ഇന്ത്യയിലെ ആദ്യ മാസ് മാർക്കറ്റ് പ്ലഗ് ഇൻ ഹൈബ്രിഡ് വാഹനമെന്ന ഖ്യാതിയിൽ എത്തിയിട്ടുള്ള ഈ മോഡലിൽ 1100 കിലോമീറ്റർ റേഞ്ചാണ് നിർമാതാക്കൾ ഉറപ്പുനൽകുന്നത്. 1.5 ലിറ്റർ പെട്രോൾ എൻജിനും 20.2 കിലോവാട്ട് ബാറ്ററിപാക്കും ഇലക്ട്രിക് മോട്ടോറും ചേരുന്നതാണ് ഈ വാഹനത്തിന്റെ മെക്കാനിക്കൽ സംവിധാനം.
ഗുജറാത്തിലെ അഹമ്മദാബാദ് മുതൽ ഹരിയാനയിലെ ഗുരുഗ്രാം വരെ ഏകദേശം 1000 കിലോമീറ്റർ എംജി ഹെക്ടർ ടോമാഹോക് ഹൈബ്രിഡ് മോഡലുമായി റേഞ്ച് ടെസ്റ്റ് ചെയ്യാൻ ഇറങ്ങിയപ്പോൾ.
Content Highlights: India's first mass-market plug-in hybrid vehicle. Promises an impressive total range of 1100 kilometers. Powered by a 1.5-liter petrol engine paired with a 20.2 kWh battery pack and electric motor. Subjected to a real-world range test spanning 1000 km from Ahmedabad to Gurugram.