ഒമ്പതുമാസം കൊണ്ട് സ്വന്തം കൈപ്പടയില്‍ വിശുദ്ധ ഖുര്‍ആന്‍ പകര്‍ത്തിയെഴുതി ഷഹാനമോള്‍
ഒമ്പതുമാസം കൊണ്ട് സ്വന്തം കൈപ്പടയില്‍ വിശുദ്ധ ഖുര്‍ആന്‍ പകര്‍ത്തിയെഴുതിയിരിക്കുകയാണ് മലപ്പുറം താനൂര്‍ സ്വദേശിനി ഷഹാനമോള്‍. അറബിക് കാലിഗ്രാഫിയില്‍ ഏറെ തത്പരയായ ഷഹാനമോള്‍ ഇനി വെറും രണ്ടുമാസം കൊണ്ട് ഖുര്‍ആന്‍ പകര്‍ത്തിയെഴുതാനുള്ള തയ്യാറെടുപ്പിലാണ്.
Content Highlights: malappuram native shahana copied the Holy Quran in her own handwriting in nine months Calligraphy