'ജനസമ്മതനായ നേതാവിനെ തോൽപ്പിക്കുന്നത് എളുപ്പമല്ല'; കോഴിക്കോട് രാഘവൻ തുടരുമോ?

ലോക്‌സഭാതിരഞ്ഞടുപ്പിന് ദിവസങ്ങള്‍ മാത്രം നില്‍ക്കേ അവസാനവട്ട തയ്യാറെടുപ്പിലാണ് മുന്നണികള്‍. ഈ സാഹചര്യത്തില്‍ കേരളത്തിലെ തിരഞ്ഞെടുപ്പ് സാധ്യതകള്‍ വിലയിരുത്തുകയാണ് മാതൃഭൂമി. രാഷ്ട്രീയനിരീക്ഷകനും കാസര്‍കോട് കേന്ദ്രസര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ പ്രൊഫ. ജി.ഗോപകുമാര്‍, സെന്റര്‍ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ച് ചെയര്‍മാനും രാഷ്ട്രീയനിരീക്ഷകനുമായ ഡോ.ധനുരാജ്, ഡോ.ജെ.പ്രഭാഷ് എന്നിവര്‍ മാതൃഭൂമി പ്രതിനിധികളുമായി നടത്തിയ രാഷ്ട്രീയ വിശകലന ചര്‍ച്ച കാണാം. 

Content Highlights: Lok Saba election 20204 - Kozhikode constituency analysis