അച്ഛന് ശ്രീഹരിയുടെ പാത പിന്തുടര്ന്ന് മകന് കൃഷ്ണനുണ്ണി
36ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ കലാപ്രതിഭയായിരുന്നു ശ്രീഹരി, വര്‍ഷങ്ങള്‍ക്കിപ്പുറം ആ വിജയത്തിന്റെ പാത പിന്തുടരുകയാണ് മകന് കൃഷ്ണനുണ്ണി. 62ാമത് സംസ്ഥാന സ്കൂള്‍ കലോത്സവം ഹൈസ്കൂൾ വിഭാഗം ആണ്‍കുട്ടികളുടെ മോണോആക്ട് മത്സരത്തില്‍ എ ഗ്രേഡോടെയാണ് ശ്രീഹരിയുടെ മകന് കൃഷ്ണനുണ്ണി വേദിയില്‍ നിന്ന് മടങ്ങിയത്. പണ്ട് അച്ഛനെയും ഇന്ന് മകനെയും മോണോ അക്ട് പഠിപ്പിച്ച ഗുരുവും ഒരാള്‍ തന്നെ- കെ.പി. ശശികുമാര്‍.
Content Highlights: krishanunni and father sreehari at school kalolsavam 2024