അന്ന് ഉമ്മൻചാണ്ടി, ഇന്ന് സതീശൻ; വീര്യം കുറയാതെ വി.എം. സുധീരൻ

പത്തിൽ ഒമ്പത് പേരും അനുകൂലിച്ച് പറയുന്നതിനെ എതിർക്കുന്നതാണ് സുധീരന്റെ പതിവെന്ന് അഡ്വ.എ.ജയശങ്കർ. ജോസഫ് വാഴക്കൻ, മാത്യു കുഴൽനാടൻ, കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹ്നാൻ ഇവരിൽ കെപിസിസിയുടെ തലപ്പത്ത് ആരെത്തും? കെ.സിയുടെ പിന്തുണ ഇതിൽ ആർക്ക് ഗുണം ചെയ്യും? മാതൃഭൂമി ഡോട്ട് കോമിൽ അഡ്വ.എ.ജയശങ്കർ വിശകലനം ചെയ്യുന്നു.

Content Highlights: Expert analysis on the potential 2026 KPCC leadership contenders. Evaluation of the influence of K.C. Venugopal in internal party appointments. Critical perspective on Sudheeran's political stance. Detailed assessment of candidates like Joseph Vazhakkan, Mathew Kuzhalnadan, Kodikunnil Suresh, and Benny Behanan.