"ശിവാ കേറെടാ, കേറി വാടാ.." ഗാലറിയിൽ ചേട്ടന്റെ വിളി, അനിയൻ പിന്നൊരു കുതിപ്പായിരുന്നു
തൊടുപുഴയിൽ നടന്ന ഓൾ കേരള സിൽവർ സ്റ്റാർ റോളർ സ്‌കേറ്റിംഗ് 79 വിഭാഗം മത്സരത്തിൽ ശിവ ആദ്യമൊന്ന് വീണു.. പിന്നീട് എഴുന്നേറ്റെങ്കിലും അവൻ ഏറ്റവും പിറകിലായിരുന്നു.. "ശിവാ കേറെടാ... കേറി വാടാ" എന്ന് ഉറക്കെയുറക്കെ വിളിച്ചു പറയുന്നത് അവന്റെ സഹോദരനാണ്..
ആ വിളിയുടെ ബലത്തിൽ ഉയർത്തെഴുന്നേറ്റ് ഓടി ഒന്നാമത്തെത്തി കിരീടം നേടി ശിവ എല്ലാവരെയും അമ്പരിപ്പിച്ചു. ആ ശിവയും ആദിദേവും ഇതാ മാതൃഭൂമി ഡോട്ട്കോമിനൊപ്പം...
Content Highlights: Keri Vaada Shiva Viral Roller Skating, Roller skating, Aadidev and Shiva skating