ജീവിതത്തിലേക്ക് തിരിച്ചുവരാൻ ഈഥനും ഡേവിഡിനും ഒലിവറിനും വേണം 50 കോടി
ഒരു വീട് മുഴുവൻ സന്തോഷം വിതറി ഒറ്റപ്രസവത്തിലാണ് മൂന്നുപേരും ഈ ഭൂമിയിലേക്ക് ജനിച്ച് വീണത്. പക്ഷേ, എസ്എംഎ എന്ന ഗുരുതര ജനിതകരോഗം ഈ മൂന്ന് ആൺകുഞ്ഞുങ്ങളുടെയും പുഞ്ചിരിക്ക് മുകളിൽ സങ്കടക്കടൽ തീർത്തു. ഇതോടെ 50 കോടി രൂപയെന്ന ലക്ഷ്യത്തിനായി ഒരേ മനസ്സോടെ കൈകോർക്കുകയാണ് കേരളമൊന്നാകെ.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
അക്കൗണ്ട് നമ്പർ: 21360100162505
- അക്കൗണ്ട് ഉടമയുടെ പേര്: Arun P D
- IFSC കോഡ്: FDRL0002136
- ബാങ്കിന്റെ പേര്: ഫെഡറൽ ബാങ്ക്
- ശാഖ: ഓമശ്ശേരി, കോഴിക്കോട്
പിതാവിന്റെ മൊബൈൽ നമ്പർ 96 45 280 153
UPI ID: arunpd2@fbl
Content Highlights: Triplets diagnosed with Spinal Muscular Atrophy (SMA). A massive crowdfunding campaign aiming for Rs 50 crore launched in Kerala. Bank account and UPI details provided for public donations.