ഭാഷയ്ക്കപ്പുറം സംസ്‌കാരങ്ങൾ തമ്മിലും മനുഷ്യർ തമ്മിലുമുള്ള സംവാദമാണ് വിവർത്തനം - ജയശ്രീ കളത്തിൽ

ലോകസാഹിത്യത്തിലേക്ക് മലയാളത്തെ കൈപിടിച്ചെത്തിക്കുന്ന വിവർത്തകയാണ് ജയശ്രീ കളത്തിൽ. മലയാളത്തെ ഇംഗ്ലീഷിലേക്ക് എത്തിക്കുന്ന വിവർത്തകരിൽ ഏറ്റവും പ്രധാനപ്പെട്ട ഒരാൾ. ചുരുങ്ങിയ കാലംകൊണ്ട് രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ഒട്ടെറെ പുരസ്‌കാരങ്ങൾ തേടിയെത്തിയ പ്രതിഭ. കോട്ടയ്ക്കൽ സ്വദേശിയായ ജയശ്രീ കളത്തിലുമായി മാതൃഭൂമി പ്രതിനിധികളായ ബിജു സി.പി., വിമൽ കോട്ടയ്ക്കൽ, ദേവിക സാവിത്രി എന്നിവർ സംസാരിക്കുന്നു.

Content Highlights: jayasree kalathil interview malayalam literature english translation