ലക്ഷങ്ങളുടെ കോർപറേറ്റ് ജോലി ഉപേക്ഷിച്ച് ഓർഗാനിക് കൃഷിയിലേക്ക്; ഇത് ഷിഹാബിന്റെ ഏദൻതോട്ടം!

മാസം ലക്ഷങ്ങൾ അക്കൗണ്ടിലെത്തുന്ന സുരക്ഷിതമായ ഐടി ജോലി ഉപേക്ഷിച്ച് തരിശുഭൂമിയിൽ മണ്ണൊരുക്കാൻ ഇറങ്ങിയാൽ നാട്ടുകാർ എന്തുപറയും? 'ഭ്രാന്ത്' എന്ന് പലരും വിധി എഴുതിയേക്കാം. എന്നാൽ ബാംഗ്ലൂരിലെ നാലാം നിലയിലെ ടെറസിൽ വിത്തുപാകി തുടങ്ങിയ ആ യാത്ര ഇന്ന് അന്താരാഷ്ട്ര പുരസ്‌കാരങ്ങൾക്കും COP16 പങ്കാളിത്തത്തിനുമെത്തി നിൽക്കുമ്പോൾ ചരിത്രം തിരുത്തിക്കുറിക്കപ്പെടുകയാണ്. സാങ്കേതികവിദ്യയും കൃഷിയും സമന്യയിപ്പിച്ച് തരിശുഭൂമിയെ വനമാക്കിയ ഒരു ഐടി എഞ്ചിനീയറുടെ വിജയം നിറഞ്ഞ അനുഭവ കഥ.

Content Highlights: An IT engineer left a high-paying Bangalore job to pursue farming., Transformed barren land into a thriving, lush green forest ecosystem., Achieved international recognition and COP16 summit participation., Successfully integrated modern technology with traditional farming methods.