40 ഡോക്ടർമാർ, 16 മണിക്കൂർ; ഒരു അത്യപൂർവ്വ ശസ്ത്രക്രിയയുടെ കഥ

പുകവലി ചോദ്യംചെയ്തതിന്റെ പേരിൽ ട്രെയിനിൽനിന്ന് തള്ളിയിട്ടതിനെ തുടർന്ന് ഇരു കൈകളും അറ്റുപോയ ആളാണ് മനു. യൗവനത്തിൽ ഇരു കൈകളും നഷ്ടമായി ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ച മനുവിന് പുതുപ്രതീക്ഷകൾ നൽകിയത് കൊച്ചി അമൃത ആശുപത്രിയിലെ ഹെഡ് ആൻഡ് നെക്ക് ഓങ്കോളജി മേധാവി ഡോ. സുബ്രഹ്മണ്യ അയ്യരാണ്. നിരവധി വെല്ലുവിളികളെ അതിജീവിച്ച് അതെത്തിച്ചേർന്നതാവട്ടെ രാജ്യത്തെ ആദ്യ കൈമാറ്റിവെക്കൽ ശസ്ത്രക്രിയയിലേക്കും.
Content Highlights: Amrita Institute of Medical Sciences, hand transplant surgery, hand transplant, manu