150 വർഷത്തെ രുചിക്കൂട്ട്, ഹൈദരാബാദിന്റെ ഹാർട്ട് ബീറ്റ്: മട്ടൺ ഹലീം

അഫ്ഗാനിസ്ഥാൻ വഴി മുഗൾകാലഘട്ടത്തിൽ ഹൈദരാബാദിലെത്തി മുഴുവൻ ഇന്ത്യയുടെയും പ്രിയപ്പെട്ട വിഭവമായി മാറിയ രുചിയാണ് ഹലീം. 150 വർഷത്തെ പാരമ്പര്യമുണ്ട് ഹലീമിന്. മട്ടനും ധാന്യങ്ങളും ചില പ്രത്യേക മസാലകൂട്ടുകളുമാണ് ഹലീമിന്റെ രുചിയുടെ അടിസ്ഥാന ഘടകങ്ങൾ. ഒറ്റവാക്കിൽ ഹലീമിനെ വിശേഷിപ്പിച്ചാൽ ന്യൂജെനിന്റെ പ്രോട്ടീൻ റിച്ച് ഫുഡ്. മണിക്കൂറുകൾ നീളുന്ന ഹലീമിന്റെ മേക്കിങ് പ്രോസ്സ് മാതൃഭൂമിക്ക് വേണ്ടി കാണിച്ചു തരുന്നത് വിശാഖപട്ടണം സ്വദേശിനിയായ പവനി റമീസ് ആണ്.

Content Highlights: Haleem traces its roots back to the Mughal era via Afghanistan. The dish boasts a 150-year-old culinary tradition in Hyderabad. Key ingredients include mutton, grains, and a unique spice blend. Modern nutritional perspective highlights it as a protein-rich meal. The preparation process requires several hours of slow cooking.