ഏഷ്യയിലെ സ്വിറ്റ്‌സര്‍ലന്‍ഡ്, വെറും മൂന്ന് മണിക്കൂര്‍ അകലെ

കാഴ്ചയില്‍ സ്വിറ്റ്‌സര്‍ലന്റിന്റെയും കാനഡയുടെയുമെല്ലാം ഏഷ്യന്‍ വേര്‍ഷനായ കസാഖ്സ്താനിലേക്ക് പോകാനാഗ്രഹമുണ്ടോ? എങ്കില്‍ ഒന്നും നോക്കണ്ട. തയ്യാറായിക്കോളൂ. നാലു ഭാഗവും കരയാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ലോകത്തിലെ തന്നെ ഒമ്പതാമത്തെ വലിയ രാജ്യം, ഏഴായിരം തടാകങ്ങളുടെ നാട്, സോവിയറ്റ് യൂണിയനില്‍ നിന്ന് വേര്‍പ്പെട്ട അവസാനത്തെ രാജ്യം തുടങ്ങി നിരവധി പ്രത്യേകതകളുണ്ട് കസാഖ്സ്താന്.

Content Highlights: Flight Tickets to Kazakhstan, India to Kazakhstan, how to go Kazakhstan