ആവശ്യത്തിന് വേണ്ടി മാത്രം നിങ്ങളെ തേടിയെത്തുന്ന സുഹൃത്തുണ്ടോ? | Bond and Beyond

.
.

ആവശ്യത്തിന് ഉതകുന്നവനാണ് യഥാര്‍ഥ സുഹൃത്ത്.പക്ഷേ ആവശ്യത്തിന് വേണ്ടി മാത്രം നിങ്ങളെ തിരഞ്ഞെത്തുന്നവനോ? ഇത്തരത്തിലുള്ള ഒരു സുഹൃത്തെങ്കിലും നിങ്ങള്‍ക്കുണ്ടോ?ഞാനിനി ഇക്കാര്യം പറഞ്ഞാല്‍ അവനത് ഇഷ്ടപ്പെടുമോ എന്നോര്‍ത്ത് മാത്രം സ്വന്തം അഭിപ്രായങ്ങള്‍ പറയാതിരുന്നിട്ടുണ്ടോ? ഒരിക്കലും ആരോടും പറയരുതെന്ന് പറഞ്ഞ് സുഹൃത്തിനോട് പറഞ്ഞകാര്യം നാടുമുഴുവന്‍ പാട്ടായിട്ടുണ്ടോ?  ഉണ്ട് എന്നാണ് ഉത്തരമെങ്കില്‍ ഈ പറയുന്നത് നിങ്ങളെകുറിച്ചാണ്. അല്ലെങ്കില്‍ നിങ്ങളുടെ ടോക്‌സിക് ഫ്രണ്ട്ഷിപ്പിനെ കുറിച്ചാണ്.

Inshorts | A true friend is someone who helps when needed. But what about someone who reaches out to you only when they need something? Do you have such a friend in your life? Have you ever held back your own opinions, just thinking, "Will they like it if I say this?" And, has a secret you shared, trusting your friend not to tell anyone, ended up being known by everyone? If your answer is "yes," then this message is about you. Otherwise, it’s about the toxic friendship you have.

Content Highlights: how to end toxic friendship, emotional boundaries in friendships,toxic friends, friendship breakups