ഹോം ഐസൊലേഷൻ എങ്ങനെ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഹോം ഐസൊലേഷനിലിരിക്കുന്നവരും അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. മറ്റ് രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് ഹോം ഐസൊലേഷനാണ് നല്ലതെന്ന് കോവിഡിന്റെ ഒന്നാം തരംഗത്തിൽ തന്നെ തെളിഞ്ഞിരുന്നു. ഹോം ഐസൊലേഷനിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്നു നോക്കാം.