'കാണുമ്പോള്‍ ചങ്ക് പൊട്ടുന്നു; 15 വര്‍ഷം അവന്‍ ഗള്‍ഫില്‍പ്പോയി പണി ചെയ്തുണ്ടാക്കിയ വീടാണിത്'

'15 വര്‍ഷം അവന്‍ ഗള്‍ഫില്‍പ്പോയി പണി ചെയ്തുണ്ടാക്കിയ വീടാണിത്. എല്ലാമുണ്ടാക്കിവച്ച് അവന്‍ പോകാന്‍ നില്‍ക്കുവായിരുന്നു. ഉള്ള സമ്പാദ്യം മുഴുവന്‍ വീടിനായി ചെലവഴിച്ചു. ഇപ്പോള്‍ അവന്‍ ചെയ്യുന്നത് ഹെല്‍പ്പറായി സിമന്റ് കുഴയ്ക്കുന്ന ജോലിയാണ്. കാണുമ്പോള്‍തന്നെ ചങ്ക് പൊട്ടുവാണ്' കൂട്ടുകാരന്റെ തകര്‍ന്ന വീടുനോക്കി ഇത്രയും പറയുമ്പോള്‍ സുരേഷിന്റെ വാക്കുകളിടറി. ഇങ്ങനെ പ്രതീക്ഷകളുടെ ബാക്കിയായ കഥപറയുന്ന നിരവധി വീടുകളുണ്ട് ചൂരല്‍മലയില്‍.

inshort-A heartwarming story of a man who spent 15 years in the Gulf, building his dream home, only to lose it all.  His resilience and the aftermath are explored.


 

Content Highlights: Gulf Dreams Shattered: A Story of Loss and Resilience