ലോകകപ്പിലെ സ്വപ്‌നക്കുതിപ്പ് ആവർത്തിക്കാൻ മോഡ്രിച്ചും സംഘവും | FIFA World Cup 2022
കഴിഞ്ഞ ലോകകപ്പില്‍ ആരും അധികം പ്രതീക്ഷ വയ്ക്കാതിരുന്ന, എന്നാല്‍ ഫുട്‌ബോള്‍ ആരാധകരുടെ ഹൃദയം കീഴടക്കിയ ഒരു ടീമുണ്ട്, 2018 ലോകകപ്പിലെ ഫൈനലിസ്റ്റുകളായ ക്രൊയേഷ്യ. കഴിഞ്ഞ തവണത്തെ സ്വപ്നക്കുതിപ്പ് തുടരാന്‍, ഇക്കുറിയും കറുത്ത കുതിരകളായി മാറുവാന്‍ ലൂക്ക മോഡ്രിച്ചിന്റെ ടീമിന് സാധിക്കുമോ എന്നതാണ് ആരാധകരുടെ ആകാംക്ഷ, അറിയാം ക്രൊയേഷിയയെക്കുറിച്ച്
Content Highlights: Fifa worldcup 2022 croatia