അൽഫോൺസ് ഒരുക്കിയ മൂന്ന് ഗാനങ്ങൾ ഓസ്കറിലേക്ക് | Alphons Joseph Interview
ഫെയ്സ് ഓഫ് ദി ഫെയ്സ്‍ലെസ് എന്ന ചിത്രം ഒസ്കർ നാമനിർദേശപ്പട്ടികയിൽ ഇടംപിടിച്ചതിന്റെ സന്തോഷത്തിലാണ് മലയാളികൾ. ഒറിജിനൽ സോങ്ങ്, ഒറിജിനൽ സ്കോർ വിഭാഗങ്ങളിൽ ചിത്രം ഇടംനേടിയതോടെ സ്വപ്നതുല്യമായ ഒസ്കർ മലയാളത്തിലേക്ക് വീണ്ടും എത്തിച്ചേരുമോ എന്ന പ്രതീക്ഷയിലാണ് ഏവരും. ആ സന്തോഷത്തിനൊപ്പം പങ്കുചേരുകയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ അൽഫോൺസ് ജോസഫ്.
Content Highlights: Alphons Joseph Interview, Face of the Faceless Oscar Nomination