ദല്ലാള്‍ വഴി ഇ.പി പോയ പോക്ക്, പാപിയുടെ കൂടെ ചേര്‍ന്ന് ശിവനും പാപിയായോ?
കഴിഞ്ഞ കുറേക്കാലമായി തുലാസിലായിരുന്ന ഇ.പിയുടെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒടുവില്‍ തെറിച്ചിരിക്കുന്നു. ഇ.പി ക്ലീന്‍ ബൗള്‍ഡ്. എന്നാലും ഒരു ബിജെപി നേതാവിനെ ജസ്റ്റ് കാണുന്നതും ചായ കുടിക്കാന്‍ പറയുന്നതുമെല്ലാം ഇത്ര വലിയ പ്രശ്നമാണോ? സഖാവിന് ഈയിടെയായി ഏതാണ്ട് ചില പരിമിതിയൊക്കെ ഉണ്ടെന്നാണ് പാര്‍ട്ടി സെക്രട്ടറി പറയുന്നത്. സിപിഎമ്മിലെ സമുന്നത നേതാവും പിണറായിയുടെ വിശ്വസ്തനുമായിരുന്ന ഇ.പി പാര്‍ട്ടിക്ക് തലവേദനയായി മാറിയതെങ്ങനെ?...
Content Highlights: ep jayarajan vs cpm party controversy