കണ്ണീരായി വിലങ്ങാട്; ഉരുളെടുത്തത് 18 വീടുകൾ

യനാട്ടിലെ മഹാദുരന്തത്തിന് പിന്നാലെ കോഴിക്കോട് വിലങ്ങാട്ടും ഉരുൾപൊട്ടലിൽ വൻ നാശനഷ്ടങ്ങളുണ്ടായി. ഒറ്റ രാത്രികൊണ്ട് 18 കുടുംബങ്ങൾ ദുരിതക്കയത്തിലായി. ഇവരുടെ വീടുകൾ പൂർണമായും നശിച്ചു. എൺപതോളം വീടുകൾക്ക് ഭാ​ഗികമായി കേടുപാടുകൾ സംഭവിച്ചു.

Content Highlights: eighteen houses destroyed vilangad landslide