അധികമാരും കടന്നുചെല്ലാത്ത ഒരു ഹിമാലയന്‍ഗ്രാമം - ധാര്‍ഡി

അധികമാരും കടന്നുചെല്ലാത്ത ഒരു ഹിമാലയന്‍ഗ്രാമം, ധാര്‍ഡി. ഹിമാചല്‍പ്രദേശിലെ അനന്തവാലിയിലുള്ള ഈ ചെറു ഗ്രാമത്തില്‍ ഫാംസ്റ്റേ നടത്തുന്നുണ്ട് ഒരു മലയാളി! കഥകളില്‍ നിന്നിറങ്ങിവന്നാലെന്ന പോലെ മഞ്ഞുപെയ്യുന്ന മലഞ്ചെരിവുകളും ആപ്പിളും ആപ്രിക്കോട്ടും വിളഞ്ഞുനില്‍ക്കുന്ന താഴ് വരകളും നിറഞ്ഞ ശാന്തസുന്ദരമായ ആ ഗ്രാമത്തിലേയ്‌ക്കൊരു യാത്ര.

Content Highlights: dhardi an unexplored himalayan village travelogue