കൊറോണ: കൊക്കൂണ്‍ ഇറക്കുമതി നിര്‍ത്തിവച്ചതോടെ ലാഭം കൊയ്ത് പട്ടുനൂല്‍ കര്‍ഷകര്‍
കോവിഡ്-19 വൈറസ് ഭീതി കാരണം കൊക്കൂണ്‍ ഇറക്കുമതി നിര്‍ത്തിവച്ചതോടെ ലാഭം കൊയ്യുകയാണ് രാജ്യത്തെ പട്ടുനൂല്‍ കര്‍ഷകര്‍. ഇന്ത്യയില്‍ പട്ടുനൂല്‍ നിര്‍മാണത്തില്‍ ഒന്നാം സ്ഥാനമുള്ള കര്‍ണാടകയിലെ രാമനഗരയിലെ കര്‍ഷകര്‍ക്ക് ഏറെ കാലത്തിനു ശേഷമാണ് നല്ലകാലം വന്നത്.
Content Highlights: