'ആര്‍.പി ഗ്രൂപ്പില്‍ ഈ വര്‍ഷം 80,000 പേര്‍ക്ക് കൂടി തൊഴിലൊരുക്കും' | B. Ravi Pillai | Interview

.
.

ഒരു വര്‍ഷത്തിനകം എണ്‍പതിനായിരം പേര്‍ക്ക് കൂടി തൊഴില്‍ നല്‍കാന്‍ പ്രവാസി വ്യവസായ പ്രമുഖനായ ഡോ.ബി. രവി പിള്ളയുടെ നേതൃത്വത്തിലുള്ള ആര്‍.പി.ഗ്രൂപ്പ് തയ്യാറെടുക്കുന്നു. ഇതില്‍ ആറായിരം എന്‍ജിനീയര്‍മാരും ഉള്‍പ്പെടും. ഇതോടെ ആര്‍.പി.ഗ്രൂപ്പിന് കീഴിലുള്ള വിവിധ സംരംഭങ്ങളിലായുള്ള ജീവനക്കാരുടെ എണ്ണം രണ്ട് ലക്ഷം കവിയുമെന്ന് ഡോ.രവിപിള്ള 'മാതൃഭൂമി' പ്രതിനിധി പി.പി.ശശീന്ദ്രന്  ബഹ്റെനില്‍ വെച്ച് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ വ്യക്തമാക്കി
 

Content Highlights: Interview with ravi pillai, business, indian business, ravi pillai, raviz