ഏഥറിന്റെ ആദ്യ മെറ്റൽ ബോഡി സ്‌കൂട്ടർ; വില 99,999 രൂപ മുതൽ, 200 കിലോമീറ്റർ വരെ റേഞ്ച്

പുതിയ ഇലക്ട്രിക് സ്‌കൂട്ടർ കൊണാർക്ക് പുറത്തിറക്കി ഏഥർ. മെറ്റൽ ബോഡിലുള്ള ഏഥറിന്റെ ആദ്യ സ്‌കൂട്ടറാണിത്. 100 മുതൽ 161 കിലാേമീറ്റർവരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നതാണ് ഇന്ന് വിപണിയിലെത്തിച്ച കൊണാർക്ക് വേരിയന്റുകൾ. 200 കിലോമീറ്റർവരെ റേഞ്ച് വാഗ്ദാനം ചെയ്യുന്ന വേരിയന്റും ഉടൻ വിപണിയിലെത്തും. 99,999 രൂപ മുതലാണ് വിവിധ വേരിയന്റുകളുടെ എക്‌സ് ഷോറൂം വില.

Content Highlights: Ather's first metal body electric scooter with a steel unibody chassis. Offers a range between 100 km and 161 km, with a 200 km variant coming soon. Ex-showroom price starts at ₹99,999. Features Advanced Electronic Braking System (AeBS), 31-litre boot space, and Magic Key ignition.