'കമ്പിപ്പാല'മെന്ന കവിതയും മമ്മൂട്ടിയുമായുള്ള തര്‍ക്കവും; വി.കെ.ശ്രീരാമന്‍ പറയുന്നു

നടനും എഴുത്തുകാരനുമായ വി.കെ.ശ്രീരാമന്‍ വര്‍ഷങ്ങള്‍ക്കു മുമ്പെഴുതിയ 'കമ്പിപ്പാലം' എന്ന കവിത സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുകയാണ്. മമ്മൂട്ടിയുടെ ശബ്ദത്തിലുള്ള കവിത അദ്ദേഹം തന്റെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് 'കമ്പിപ്പാലം' ചര്‍ച്ചയാകുന്നത്. ഇല്ലാത്ത ഒരു പാലത്തിന്റെ പേരില്‍ അറിയപ്പെടുന്ന സ്ഥലം, അതുണര്‍ത്തിയ ചിന്തകളാണ് തനിക്ക് പ്രചോദനമായതെന്ന് വി.കെ.ശ്രീരാമന്‍ പറയുന്നു. ഒപ്പം ഈ കവിത മമ്മൂട്ടിയുടെ ശബ്ദത്തില്‍ പുറത്തുവരാനുണ്ടായ സാഹചര്യത്തെ കുറിച്ചും അതിനു പിന്നിലുണ്ടായൊരു ചെറുതര്‍ക്കത്തെ കുറിച്ചും അദ്ദേഹം വിശദമാക്കുന്നു.
Content Highlights: actor vk sreeraman on his viral poem kambippalam