ജിബ്ലി, ഹസ്കി, ബാവു സ്വാമി, ഞെട്ടിക്കൽ ബിരിയാണി; ട്രെൻഡുകൾക്ക് പഞ്ഞമില്ലാത്ത 2025

ജിബ്ലിച്ചിത്രങ്ങളുണ്ടാക്കിയും, വിന്റേജ് സാരിയുടുത്തും, നാനോ ബനാന പരീക്ഷണങ്ങളുമൊക്കെയായി സജീവമായ ഒരു വർഷമാണ് കടന്നുപോകുന്നത്. ദിവസങ്ങൾ നിന്ന് മാഞ്ഞുപോയ ട്രെൻഡുകൾ മുതൽ ഇന്ന് ഇപ്പോഴും കത്തിപ്പടരുന്നവ വരെയായി ട്രെൻഡുകളുടെ ഘോഷയാത്രയായിരുന്നു 2025-ൽ. പുതിയ ട്രെൻഡ് തേടിപോകും മുൻ‌പ് 2025-ലെ ട്രെൻഡുകളിലേക്ക് ഒന്ന് തിരിഞ്ഞുനോക്കിയാലോ....

Content Highlights: 2025 Trend Recap: A Look Back at the Year's Most Memorable trends in social media