നോട്ടുനിരോധനം: 10 വർഷത്തിനിപ്പുറം ഇന്ത്യയ്ക്ക് നേട്ടമോ നഷ്ടമോ? | Demonetisation 10 Years

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ പിടിച്ചുകുലുക്കിയ നോട്ടുനിരോധന പ്രഖ്യാപനത്തിന്റഎ പത്താംവാർഷികമാണ് ഇന്ന്. 2016 നവംബർ എട്ടിന് രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ടുനിരോധനം പ്രഖ്യാപിച്ചത്. ആ നോട്ട് നിരോധനം പ്രതീക്ഷിച്ച ഫലം കണ്ടോ, അതേൽപ്പിച്ച മുറിവുകൾ ഉണങ്ങിയോ? സാമ്പത്തിക ലക്ഷ്യങ്ങൾ നിറവേറ്റുന്നതിൽ നോട്ടുനിരോധനം ഫലപ്രദമായില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. മാതൃഭൂമി സംഘടിപ്പിച്ച ചർച്ച. 

Content Highlights: Marks the 10th anniversary of the 2016 demonetization in India. Prime Minister Narendra Modi announced the note ban on November 8, 2016. Experts evaluate whether the demonetization achieved its intended economic goals. Discussion organized by Mathrubhumi on the lasting economic scars and recovery.